‘ ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില് ഊര്ജിതമാക്കണം ‘; ഇടപെട്ട് കെ സി വേണുഗോപാല്; കര്ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചു
കര്ണാടകയിലെ കുടകില് ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില് ഊര്ജിതപ്പെടുത്താന് ആവശ്യപ്പെട്ട് കെസി വേണുഗോപാലിന്റെ...
കര്ണാടകയിലെ കുടകില് ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി നാലാം ദിവസവും തിരച്ചില് തുടരുന്നു....
തൃശൂർ വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും. വാടാനപ്പള്ളിക്ക്...
ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് മാനനഷ്ടകേസ് ഫയല് ചെയ്ത് എഐസിസി ജനറല്...
എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബേപ്പൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. എൻഡിഎ സ്ഥാനാർഥി...
എം ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നതിന് മത്സരം നടത്തിയ യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ആകാശ് തഴയശേരിയാണ് പ്രതി. BNS...
ലൈംഗിക അതിക്രമ കേസില് പൊലീസ് കസ്റ്റഡിയില് ലഭിച്ച സംവിധായകന് രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്ട്രേറ്റിനു മുന്നില് ഹാജരാക്കാന് നീക്കം.രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങള്...
സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. അപകടത്തില് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ (33) ഹൃദയം ദാനം ചെയ്യും....
എന്ഡിഎ ക്യാമ്പിന് ആവേശം പകര്ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോട്. ബേപ്പൂര് നിയോജക മണ്ഡലത്തിലെ എന്ഡിഎ സ്ഥാനാര്ഥിഅഡ്വ....







